Farm Resort Sale Near by Idukki Dam
- 70000000.00 ₹
- Published date: January 23, 2024
-
- Idukki Dam , Idukki, India
ഇടുക്കി ജില്ലയിൽ, ഇടുക്കി ഡാം പരിസരത്തു, ഫാം റിസോർട്ട് വില്പനക്ക്
കൊച്ചി-കുമളി ഹൈവേയിൽ നിന്നും വെറും 1.5 Km ദൂരം. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അനായാസേന എത്തി ചേരാവുന്ന വിധത്തിൽ ജില്ലയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു.
അനന്തമായ പ്രകൃതി കാഴ്ച. ശബ്ദ-വായു മലിനീകരണമില്ലാത്ത ലൊക്കേഷൻ.
പ്രകൃതിക്കു ഇണങ്ങുന്ന നിർമ്മിതി. റോഡ്, വൈദ്യുതി, ഇന്റർനെറ്റ്, ജലലഭ്യത മുതലായ സൗകര്യങ്ങൾ ഉള്ള റിസോർട്ട് ആണ്. കൂടുതൽ വികസനത്തിനുതകുന്ന ഭൂമി.
നിലവിൽ 7 ഗസ്റ്റ് റൂമുകൾ, വ്യൂ പോയിന്റ് ഗാലറി, ഹാൾ, ലൈബ്രറി, മെഡിറ്റേഷൻ ഹാൾ, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, കിണർ എന്നിവ. നിലവിൽ തേയില, ഏലം, വാഴഎന്നീ കൃഷികൾ. കുരുമുളക്, കാപ്പി, കപ്പ, ഇഞ്ചി തുടങ്ങി മറ്റു വിളകൾക്കും അനുയോജ്യമാണ്.
3 ഏക്കർ ഭൂമി. ആവശ്യമെങ്കിൽ കൂടുതൽ ഭൂമി ലഭ്യമാണ്.
പ്രതീക്ഷിക്കുന്ന വില 7 cr (3 ഏക്കർ മെയിൻ പ്രോപ്പർട്ടി). ആവശ്യമെങ്കിൽ കൂടുതൽ ഭൂമിഇതിനോട് ചേർന്ന് ലഭ്യമാണ്.
Contact Owner
+91-9446813057
Whatsapp
+91-9446813057la
Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
URGENT LOAN FOR BUSINESS AND PERSONAL USE FAST AND EASY
Office - Commercial Space all (Kasaragod) January 20, 2025 1000000.00 ₹Dear Sir/Madam, We offer loans and financial assistance of all kinds here within 48 hours and the process is simple. Contact us below. Email:[email protected] Whats-app: +918119862018
-
74 Cent Land With 7000 Sqft Factory Building Sale/Rent
Office - Commercial Space Manarcad (Kottayam) January 8, 2025 Free*കോട്ടയം ജില്ലയിൽ മണർകാട് പള്ളിക്ക് സമിപം ജലലഭ്യതയുള്ള 74 സെന്റ് സ്ഥലവും 7000 Sqft വിസ്തീർണ്ണമുള്ള 85 Kw Power Connection ഉള്ളതുമായ Factory Building വാടകയ്ക്ക് /വില്പനയ്ക്ക്* *കൂടുതൽ വിവരങ്ങൾ അറിയൂവാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക* *Contact Own...
-
49 cent land with 5610 Sqft Commercial Building for sale
Office - Commercial Space Ranni Erumely (Pathanamthitta) November 23, 2024 Freeപത്തനംതിട്ട ജില്ലയിൽ Ranni Erumeli(Punalur -Muvattupuzha State Highway)റോഡിൽ SC Middle School നു സമിപം 49 സെന്റ് സ്ഥലവും 5610 Sqft Commercial Building ഉം വീടും വില്പനയ്ക്ക് Ranni Erumeli റോഡിൽ (പുനലൂർ-മൂവാറ്റുപുഴ State Highway) Valiyaparambil padi SC...