Fully furnished Building rent at Thiruvananthapuram.
- Contact The Seller
- Published date: October 11, 2022
- Modified date: October 11, 2022
-
- Marappalam, marappalam , Thiruvananthapuram, India
Fully Furnished കെട്ടിടം വാടകയ്ക്ക് (കൊമേഴ്സ്യല്‍ & ഡൊമസ്റ്റിക് )
പട്ടം കവടിയാര്‍ റോഡില്‍ തിരുവനന്തപുരം, പട്ടം കവടിയാര്‍ മെയിന്‍ റോഡില്‍ മരപ്പാലത്ത് NSS കരയോഗമന്ദിരത്തിനു സമീപം Fully Furnished കെട്ടിടം (കൊമേഴ്സ്യല്‍ & ഡൊമസ്റ്റിക് ടിസികളോടുകൂടിയ, ഏകദേശം 6000 Sq.ft. with Car Park) വാടകയ്ക്ക്. താമസം, ഹോസ്റ്റല്‍, ഹോംസ്റ്റേ, ഗസ്റ്റ് ഹൗസ്, വിദ്യാ ഭ്യാസ സ്ഥാപനം, കോര്‍പറേറ്റ് ഓഫീസ്, ആയുര്‍വേദ ആശുപത്രി, യോഗ സെന്‍റര്‍, ക്ലിനിക് എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് വളരെ അനുയോജ്യമായ കെട്ടിടമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Contact & whats app number : 9495919999 , 8891000100
Mail id : [email protected]
Useful information
- Beware of fraudsters asking advance money as Agent/Broker. We keralaplot dont do brokerage service
- Don't buy or sell outside of your country. Don't accept cashier cheques from outside your country
Related listings
-
Spacious Ac Non Ac Room for Rent at Kottarakkara
Rooms for Rent - Shared Kottarakkara (Kollam) December 13, 2024 Free*കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ വിശാലമായ AC/Non AC ( Highland Hotel & Resort ) മുറികൾ വാടകയ്ക്ക്* *കൊല്ലം* :കൊട്ടാരക്കരയിൽ NH744,Vaidyuthi Bhavan നു എതിർവശത്തായാണ് AC/Non AC മുറികൾ(Highland Hotel & Resort) സ്ഥിതിചെയ്യുന്നത്. Satelite Tv, Mult...
-
200sqft 6 rooms for rent at kaladi ernakulam
Rooms for Rent - Shared kaladi (Ernakulam) May 20, 2022 Contact The Sellerഎറണാകുളം ജില്ലയിൽ കാലടി ബസ്സ്സ്റ്റാൻഡിനു സമീപത്തായി 200 sqft വീതമുള്ള 6 കടമുറികൾ വാടകയ്ക്ക് എറണാകുളം-: കാലടി ബസ്സ്സ്റ്റാൻഡിനു സമീപത്തായാണ് 200 sqft വീതമുള്ള 6 കടമുറികൾ സ്ഥിതിചെയ്യുന്നത്. Ground Floor ൽ 3 Rooms ഉം First Floor ൽ 3 Rooms ആണ് ഉള്ളത്. Bus...
-
https://supplements4fitness.com/mike-tyson-cbd-review/
Rooms for Rent - Shared New York (Kannur) March 19, 2022 Contact The SellerMike Tyson CBD Review The health practitioner treating the patients; educated physiotherapy specialists develop individualized applications to offer an appropriate approach to carry out the physical games. Such lower back exercising programs need to ...