• Arunkumar

  • Address:
    Calvarymount
  • Location:
    IdukkiTownship, Kerala, India

User description

ഇടുക്കി - എറണാകുളം ഹൈവേ റൂട്ടിൽ പ്രസിദ്ധമായ കാൽവരി മൗണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിനടുത്തായി 70 cent ചതുര പഴയ പട്ടയസ്ഥലം. വറ്റാത്ത കിണർ , റോഡ് ഫ്രണ്ടേജ്, കറണ്ട് , മൈക്രോ സ്പ്രിംഗ് ളർ, 400 ഏലം, കുരുമുളക്, ചെറിയ ജാതി, പുളി, തെങ്ങ് ......... എന്നീ കാര്യങ്ങളാണ് ഈ ഭൂമിയിൽ .. ചെറുതോണി, കട്ടപ്പന- ടൗൺ സമീപത്ത് ... സ്കൂൾ , കോളജ്, മെഡിക്കൽ കോളജ്, ഗവൺമെന്റ് സ്ഥാപനങ്ങൾ, പള്ളി, അമ്പലം എന്നീ എല്ലാ സൗകര്യങ്ങളും ഉളള ഈ സ്ഥലത്തിന് സെന്റിന് 90000. താത്പര്യക്കാർ വിളിക്കുക 9744252606

Latest listings